/എടപ്പാൾ സാന്ത്വനം ക്ലിനിക്കിൽ ക്രിസ്മസ് ന്യൂഇയർ ആഘോഷം സംഘടിപ്പിച്ചു

എടപ്പാൾ സാന്ത്വനം ക്ലിനിക്കിൽ ക്രിസ്മസ് ന്യൂഇയർ ആഘോഷം സംഘടിപ്പിച്ചു

എടപ്പാൾസാന്ത്വനം പേഷ്യൻസ് കെയർ ആൻഡ് റിഹാബിലിറ്റേഷൻ യൂണിറ്റ് എടപ്പാൾ ഡെ കെയർഅംഗങ്ങൾക്കായി ക്രിസ്മസ് ന്യൂഇയർ ആഘോഷം സംഘടിപ്പിച്ചുസാന്ത്വനം ക്ലിനിക്കിൽ വച്ച് നടന്നപരിപാടി  ഡോകെ.ടിജലീൽ എം.എൽ. ഉദ്ഘാടനം ചെയ്തു.

പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്  സിരാമകൃഷ്‌ണൻ അധ്യക്ഷത വഹിച്ചു.

വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കഴുങ്കിൽ മജീദ്ജില്ലാ പഞ്ചായത്ത് മെമ്പർ

അഡ്വപി പി മോഹൻദാസ് തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.

തുടർന്ന് കലാപരിപാടികളും അരങ്ങേറി.

ഡോ  ഖമറുദ്ധീൻ സ്വാഗതവും  എസ് സുകുമാരൻ നന്ദിയും പറഞ്ഞു.