/ചരിത്രാന്വേഷണ പ്രതിഷേധ യാത്ര തുടങ്ങി

ചരിത്രാന്വേഷണ പ്രതിഷേധ യാത്ര തുടങ്ങി

പൊന്നാനികേന്ദ്ര സർക്കാർ എൻ  സി  ആർ ടി മുഖേന നടത്തുന്ന ചരിത്ര തമസ്കരണത്തിനുംചരിത്ര അപനിർമിതിക്കുമെതിരെ കെ എസ് ടി യു (കേരളാ സ്കൂൾ ടീച്ചേഴ്സ് യൂനിയൻജില്ലാ കമ്മറ്റിനടത്തുന്ന ചരിത്രാന്വേഷണ പ്രതിഷേധ യാത്ര വാരിയൻ കുന്നൻസ് മാരക ടൗൺ ഹാൾ പരിസരത്ത്  സംസ്ഥാന ജനൽ സെക്രട്ടി പി.കെ.അസീസ് ഫ്ലാഗ് ഓഫ് ചെയ്തുയാത്രാ കോ ഓർഡിനേറ്റർ കോട്ടവീരാൻ കുട്ടി ‘മജീദ് കാടേങ്ങൽകെ.ടി.ക്കു മാനുള്ള .ഫസൽ ഹഖ്.പി..ലത്തീഫ് ,ഇസ്മായിൽപൂതനാരി ,കെ ‘ എം.ഹനീഫ ‘സഫ് തറലി വാളൻബശീർ തൊട്ടി യൻമുനീർസക്കീർ ഹുസൈൻതുടങ്ങിയവർ യാത്രക്ക് നേതൃത്വം നൽകുന്നത്.