/എൻ എസ് എസ് സപ്തദിന ക്യാമ്പ് തുടമായി

എൻ എസ് എസ് സപ്തദിന ക്യാമ്പ് തുടമായി

വെളിയങ്കോട് : എം ടി എം കോളേജ് എൻ എസ് എസ് യുണിറ്റിന്റെ  വർഷത്തെ സപ്തദിനക്യാമ്പ്കിസ്മത് 2k23″ താവളക്കുളം ജി എൽ പി സ്കൂളിൽ തുടങ്ങിമലപ്പുറം ജില്ലാ പഞ്ചായത്ത് ഡിവിഷൻമെമ്പർ * കെ സുബൈർക്യാമ്പ് ഉദ്ഘാടനം ചെയ്തു.  “ഇത്തരം കൂടിച്ചേരലുകൾതിരിച്ചറിവിന്റെതു കൂടിയാകണമെന്നുംമനുഷ്യനാവുക എന്ന പരമപ്രധാനമായ ദൗത്യംആയിരിക്കണം യുവതയുടെ ലക്ഷ്യം എന്നുംസേവന സന്നദ്ധ നേടിയ  എൻ എസ് എസ്വളണ്ടിയർമാരെ ഇക്കാലത്ത് രാജ്യത്തിന് ഏറെ ആവശ്യമായ സമയമാണ് എന്നും അദ്ദേഹം പറഞ്ഞുഎം ടി എം കോളേജ് ലൈബ്രെറിയൻ ഫൈസൽ ബാവ അധ്യക്ഷനായിരുന്നുവാർഡ് മെമ്പർ സുമിതരതീഷ്കോളേജ് യൂണിയൻ ചെയർമാൻ സലാഹുദ്ദീൻ എന്നിവർ ആശംസകൾ നേർന്നുഎൻ എസ്എസ് പ്രോഗ്രാം ഓഫീസർ ആഷിക് എൻ പി സ്വാഗതവും എൻ എസ് എസ് യുണിറ്റ് സെക്രട്ടറി ഐഷറുബ നന്ദിയും പറഞ്ഞു.