/കുടുംബാരോഗ്യ കേന്ദ്രം ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു

കുടുംബാരോഗ്യ കേന്ദ്രം ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു

എടപ്പാൾവട്ടംകുളം കുടുംബാരോഗ്യ കേന്ദ്രം സ്റ്റാഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്രിസ്തുമസ്ആഘോഷം സംഘടിപ്പിച്ചുമെഡിക്കൽ ഓഫീസർ ഡോഎം എച്ച് മുഹമ്മദ് ഫസൽ ഉദ്ഘാടനംചെയ്തു പി  ഷൻ മുഖദാസ്  അധ്യക്ഷത വഹിച്ചുഡോ.പി.സുജിത്ര.ഡോ  അന്ത്ജലി,  അജാസ്മുഹമ്മദ്ടി കെ രവികുമാർ , കെശോഭനഎം.സുനിതകെ.അലേഘ , എം.അജിത പ്രസംഗിച്ചു.