/പരിരക്ഷ വളണ്ടിയേഴ്‌സ് പരിശീലന പരിപാടി സംഘടിപ്പിച്ചു

പരിരക്ഷ വളണ്ടിയേഴ്‌സ് പരിശീലന പരിപാടി സംഘടിപ്പിച്ചു


കാലടി
ഗ്രാമ പഞ്ചായത്തിന്റെയും കുടുംബരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ പരിരക്ഷവളണ്ടിയേഴ്‌സ് പരിശീലന പരിപാടി സംഘടിപ്പിച്ചു.വാർഡ് മെമ്പർ രജിത അധ്യക്ഷത വഹിച്ച പരിപാടിപഞ്ചായത്ത്‌ പ്രസിഡന്റ്‌ ബാബു കെജി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത്‌ പരിധിയിൽ ഉള്ള നിരവധിവളണ്ടിയർമാർ പരിശീലന പരിപാടിയിൽ പങ്കെടുത്തുമംഗലം പഞ്ചായത്തിലെ പരിരക്ഷ ഫാക്കൾട്ടിഅബ്ദുൾ മജീദ്  പരിശീലന ക്ലാസുകൾ അവതരിപ്പിച്ചു.സാമൂഹികമായ പങ്കാളിതത്തോടെഗുരുതരമായ രോഗം ബാധിച്ചവർക്കുണ്ടാകുന്ന ബുദ്ധിമുട്ട് കുറയ്ക്കുക എന്നതായിരുന്നു ഈട്രെയിനിങ് പരിപാടിയുടെ ലക്ഷ്യം.. മെഡിക്കൽ ഓഫീസർ ഡോക്ടർ സാജിദാ പൈകാടൻഹെൽത്ത്‌ഇൻസ്‌പെക്ടർ ആൻഡ്രൂ.ടിപരിരക്ഷ നേഴ്സ് സൗദാമിനിമറ്റു ആരോഗ്യ പ്രവർത്തകർ എന്നിവർപരിശീലന പരിപാടിയിൽ പങ്കെടുത്തു.