/ഗതകാലസ്മരണകൾ വീണ്ടെടുത്ത് കോക്കൂർ ഹൈസ്ക്കൂളിൽ പൂർവ്വവിദ്യാർത്ഥി സംഗമം

ഗതകാലസ്മരണകൾ വീണ്ടെടുത്ത് കോക്കൂർ ഹൈസ്ക്കൂളിൽ പൂർവ്വവിദ്യാർത്ഥി സംഗമം

ചങ്ങരംകുളംഓർമകളുടെ ലോകത്തേക്ക് തിരിഞ്ഞുനടന്ന് അധ്യാപക വിദ്യാർത്ഥി കുടുബ സംഗമം  കോക്കൂർ ഗവ:ഹൈസ്ക്കൂളിൽ 1992- 93 ബാച്ച്‌ എസ്‌ എസ്‌ എൽ സി വിദ്യാർത്ഥികളുംഅധ്യാപകരുമാണ്‌ ഓട്ടോഗ്രാഫ് 93 എന്ന പേരിൽ സ്ക്കൂൾ ക്യാമ്പസിൽ സംഗമിച്ചത്മുപ്പത്വർഷങ്ങൾക്ക്  ശേഷം  സൗഹൃദം പുതുക്കി സ്മരണകൾ പങ്കുവെച്ചത് ഏവർക്കും പുതിയഅനുഭവമായിലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവാസി ബിസിനസുകാർ,ഉന്നതഉദ്യോഗസ്ഥർ,എഞ്ചിനീയർമാർ,അധ്യാപകർ,.ടിവിദഗ്ദർസ്വകാര്യ പൊതുമേഖലാസ്ഥാപനങ്ങളിലെ ജീവനക്കാർ,വ്യാപരികൾസംരംഭകർ  തുടങ്ങി വിവിധ മേഖലകളിൽ ജോലിചെയ്യുന്നവരുടെ ഒരു വലിയ നിര  ഒത്തുചേരലിൽ പങ്കാളികളായി

മരണപ്പെട്ടുപോയ അധ്യാപകരെയും  വിദ്യാർത്ഥികളും ചടങ്ങിൽ  അനുസ്മരിച്ചു.സംഗമത്തിൽആദരവ്,ഉപഹാര സമർപ്പണം,കലാപരിപാടികൾ എന്നിവ നടന്നുപി ടി  പ്രസിഡന്റ് മുജീബ്കോക്കൂർ ഉദ്ഘാടനം ചെയ്തു.  അഷറഫ് കൊഴിക്കര അധ്യക്ഷത വഹിച്ചു.കെ.വി.  സൈഫുദ്ധീൻ,ഹുറൈർ കൊടക്കാട്ട്,ജലീൽ വൈരങ്കോട്,രൂപേഷ് ചങ്ങരംകുളം,പി.  ജലീൽ,റഫീഖ്എറവറാംകുന്ന്,.വിമുജീബ്,റസാക്ക് നെല്ലറ,കെവി ഹനീഫ,ഹാബിറ ചാലിശ്ശേരി,മുജീബ്കൊഴിക്കര,റസിയ അബ്ബാസ്,കെസുഹറാബി എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.