/ഒരുമുഴം മുല്ലപ്പൂ വാങ്ങാൻ പോയാൽവിലകേട്ട് കണ്ണുതള്ളും

ഒരുമുഴം മുല്ലപ്പൂ വാങ്ങാൻ പോയാൽവിലകേട്ട് കണ്ണുതള്ളും

*കിലോയ്ക്ക് 2200 രൂപ

പാലക്കാട്ഒരുമുഴം മുല്ലപ്പൂ വാങ്ങാൻപോയാൽവിലകേട്ട് കണ്ണുതള്ളും.

കല്യാണസീസൺ അല്ലാഞ്ഞിട്ടും ശൈത്യകാലം തുടങ്ങിയതോടെ കുതിച്ചുയരുകയാണ് മുല്ലപ്പൂവിലകിലോഗ്രാമിന് 2200 രൂപ വരെയായിഒരുമാസത്തിനിടെ മാത്രം കിലോക്ക് വർധിച്ചത് 1500 രൂപമഞ്ഞുവീഴ്ചയിൽ ഉത്പാദനം കുത്തനെ കുറഞ്ഞതാണ് വിലകൂടാൻ കാരണം.

കോയമ്പത്തൂർസത്യമംഗലംമധുരനിലക്കോട്ട തുടങ്ങിയ വിപണികളിൽനിന്നാണ് കേരളത്തിലേക്ക്പ്രധാനമായും മുല്ലപ്പൂവെത്തുന്നത്

നവംബറിൽ കിലോക്ക് 500-600 രൂപയായിരുന്നു പരമാവധി വിലഡിംസംബർആദ്യവാരത്തോടെയാണ് വില കൂടിത്തുടങ്ങിയത്.