താനൂർ:*പ്രസവത്തെതുടർന്ന്അബോധാവസ്ഥയിലായി ചികിത്സയിലായിരുന്ന യുവതി മരണപ്പെട്ടു.
തെയ്യാല റോഡ്
ഖാദിരിയ്യ നഗറിൽ കത്താലി ഷാഫിയുടെ ഭാര്യ ഖദീജ(35)ആണ് കോഴിക്കോട് സ്വകാര്യആശുപത്രിയിൽ മരണപ്പെട്ടത്.
കഴിഞ്ഞ ശനിയാഴ്ചയാണ് ഇവർ പെൺ കുഞ്ഞിന് ജന്മം നൽകിയത്.
മറ്റു മക്കൾ : മുഹമ്മദ് ഷെഹീൻ. ആയിഷ ഷിഫ.ഖബറടക്കം ഇന്ന് വൈകിട്ട് 4മണിക്ക് നടക്കാവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.










