/വളാഞ്ചേരി നഗരസഭ വാർഡ് സഭയുടെ മുനിസിപ്പൽ തല ഉദ്ഘാടനം ഡിവിഷൻ  5 കാരാടിൽ വെച്ച്നടന്നു. 

വളാഞ്ചേരി നഗരസഭ വാർഡ് സഭയുടെ മുനിസിപ്പൽ തല ഉദ്ഘാടനം ഡിവിഷൻ  5 കാരാടിൽ വെച്ച്നടന്നു. 

വളാഞ്ചേരി :-വളാഞ്ചേരി നഗരസഭ വാർഡ് സഭയുടെ മുനിസിപ്പൽ തല ഉദ്ഘാടനം ഡിവിഷൻ  5 കാരാടിൽ വെച്ച് നടന്നുബ്ലോക്ക് കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന വാർഡ് സഭയോഗംകുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്  വസീമ വേളേരി നിർവഹിച്ചുനഗരസഭ ചെയർമാനുംവാർഡ് കൗൺസിലറുമായ അഷ്റഫ് അമ്പലത്തിങ്ങൽ അദ്ധ്യക്ഷത വഹിച്ചു.എം.പി ഹാരിസ് മാസ്റ്റർസ്വാഗതം പറഞ്ഞുവിദ്യാഭ്യാസ കലാകായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ്വാലാസി,വാർഡ് കൗൺസിലർ കെ.വി ഉണ്ണികൃഷ്ണൻ,വാർഡ് സമിതി അംഗങ്ങളായ വെസ്റ്റേൺപ്രഭാകരൻ,നടക്കാവിൽ ഹസൈനാർഷാഹുൽ ഹമീദ് മാസ്റ്റർ,കെ.ടി അദീദ്,മുൻ കൗൺസിലർഫാത്തിമക്കുട്ടി എന്നിവർ സംസാരിച്ചുവളാഞ്ചേരി നഗരസഭ 2024- 25 വർഷത്തെ വാർഷിക പദ്ധതിരൂപികരണത്തിനോടനുബന്ധിച്ച് 16 വർക്കിംഗ് ഗ്രൂപ്പിൽ നിന്നുമുള്ള നിർദേഷങ്ങൾസംബന്ധിച്ച്,അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് 2024-25 ആക്ഷൻ പ്ലാൻരൂപീകരണം,KSWMP പ്രൊജക്ട് അംഗീകരിക്കൽ,എന്നിവയെ കുറിച്ച് വാർഡ് സഭ കോർഡിനേറ്റർനൂറുൽ ആബിദും ജനകീയ ഹരിത ഓഡിറ്റിംഗ് സംബന്ധിച്ച് ജെ.എച്ച്. ബിന്ദുഡി.വിയും  വാർഡ്സഭയിൽ അവതരിപ്പിക്കുകയും,തുടർന്ന്             വാർഡുകളിൽ നടപ്പിലാക്കേണ്ട പദ്ധതികളെസംബന്ധിച്ചുള്ള ചർച്ചകളും നടന്നുവാർഡ് സഭയിൽ പങ്കെടുത്തവരിൽ നിന്നും നറുക്കെടുപ്പിലൂടെതിരഞ്ഞെടുത്ത വിജയിക്കുള്ള സമ്മാനം വിതരണം ചെയ്തു.