/ത്രീ ശാക്തികരണ രംഗത്ത് നൂതന പദ്ധതികൾ നടപ്പാക്കും

ത്രീ ശാക്തികരണ രംഗത്ത് നൂതന പദ്ധതികൾ നടപ്പാക്കും

എടപ്പാൾസ്ത്രീ ശാക്തികരണ രംഗത്ത് നൂതന പദ്ധതികൾ നടപ്പിലാക്കാൻ എടപ്പാൾ സ്റ്റാർ ലെറ്റ്

വനിതാ ചാപ്റ്റർ പ്രഥമ യോഗത്തിൽ തിരുമാനമായി.”ജ്വാല” എന്ന പേരിൽ നടപ്പിലാക്കുന്ന പദ്ധതിസ്ത്രീകളുടെ സാമ്പത്തിക ഉന്നതി ലക്ഷൃം വെച്ചുളളതാണ്.

33 വർഷമായുള്ള എടപ്പാൾ ജെസി ഐക്ക് കീഴിൽ ആദ്യമായാണ് ഒരു വനിത ചാപ്റ്റർ രൂപംകൊളളുന്നത്.

എടപ്പാളിൽ നടന്ന ചടങ്ങിൽ കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രം

അസി.ഡയരക്ടർ പിസ്മിത ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ യുവ വനിതാ സംരംഭകരായ അശ്വതിബാലകൃഷ്ണനെയും

ശബാബ്നനെയും പുരസ്കാരം നൽകി ചടങ്ങിൽ ആദരിച്ചു.കെ.എസ്.ചിത്ര മുഖാതിഥി ജാബിർഇന്റോറ,മുഹമ്മദ് അഷറഫ്,ഡോ.ഫവാസ് മിസിർ,പ്രകാശ്,സനിൽ,വർഷസന്തോഷ്,ഖമറുദ്ധീൻ,രോഷ്നി ബുഷൈർ,നിത പ്രാണ,ശരണ്യ ബീനിഷ്,സറീന അഷറഫ്,

എന്നിവർ സംസാരിച്ചു.

ജെ സി. എടപ്പാൾ സ്റ്റാർ ലെറ്റ് വുമൺ ചാപ്റ്റർ പ്രഥമ പ്രസിഡണ്ട് ആയി

റോഷ്നി ബുഷൈറിനെയും സെക്രട്ടറിയായി

നിത പ്രാണെയും

ട്രഷറർ ആയി സറീന അഷറഫിനെയും

തെരെഞ്ഞെടുത്തു.