എടപ്പാൾ: പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്ര ബോധം വളരണം കേരള ശാസ്ത്രസാഹിത്യപരിഷത്ത്
വിളംബര നാടകയാത്രയുടെ
പൊന്നാനി മേഖല തല ഉദ്ഘാടനം വട്ടംകുളം ജെ ബി സ്കൂളിൽ വെച്ച്
പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്
പ്രസിഡന്റ് സി രാമകൃഷ്ണൻ നിർവ്വഹിച്ചു. ജില്ലാ സെക്രട്ടറി വി വി മണികണ്ഠൻ മാസ്റ്റർ പി ഗിരീഷ്മാസ്റ്റർ സുധീർ ആലങ്കോട്
ടി ഷാജഹാൻ ഗിരീഷ് മാസ്റ്റർ പി എൻ ദിവാകരൻ രതീഷ് ആലങ്കോട് എം എ നജീബ് തുടങ്ങിയവർസംസാരിച്ചു. തുടർന്ന് നാടകാവതരണം നടന്നു.










