/അന്നദാനത്തിലേക്ക് ആദ്യത്തെ തുക സംഭാവന നൽകി ഡോ: കൃഷ്ണൻ*

അന്നദാനത്തിലേക്ക് ആദ്യത്തെ തുക സംഭാവന നൽകി ഡോ: കൃഷ്ണൻ*

കുറ്റിപ്പുറംമിനി പമ്പയിൽ അഖില ഭാരത അയ്യപ്പസേവാ സംഘം നടത്തുന്ന അന്നദാനത്തിലേക്ക് ആദ്യതുകയായ പതിനായിരത്തി ഒന്ന് രൂപ സാമൂഹ്യ പ്രവർത്തകനായ ഡോകൃഷ്ണൻ നൽകിമുൻരാജ്യസഭാംഗമായ സിഹരിദാസ് തുക ഏറ്റുവാങ്ങിചടങ്ങിൽ അയ്യപ്പസേവാ സംഘം ജില്ലാ വൈസ്പ്രസിഡൻ്റ് ബാലൻ പരപ്പനങ്ങാടി അദ്ധ്യക്ഷത വഹിച്ചു.കോഓർഡിനേറ്റർ കണ്ണൻ പന്താവൂർടികൃഷ്ണൻ നായർ,പി.ഗോപബാലചന്ദ്രൻ മുല്ലപ്പുള്ളിബാലൻരാജേഷ് പ്രശാന്തിയിൽരാധാകൃഷ്ണൻ പൊന്നാനി തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.