/മലയാള സിനിമയിലെ മുത്തശ്ശിക്ക് വിട; സുബ്ബലക്ഷ്മി അന്തരിച്ചു

മലയാള സിനിമയിലെ മുത്തശ്ശിക്ക് വിട; സുബ്ബലക്ഷ്മി അന്തരിച്ചു

തിരുവനന്തപുരംമലയാള സിനിമയിലെ മുത്തശ്ശിക്ക് വിടനടിയും സംഗീതജ്ഞയും നർത്തകിയുമായആർ സുബ്ബലക്ഷ്മി അന്തരിച്ചു. 87 വയസ്സായിരുന്നുമലയാള സിനിമകളിൽ മുത്തശ്ശി വേഷങ്ങൾകൈകാര്യം ചെയ്ത് ശ്രദ്ധേയയായ നടിയാണ് സുബ്ബലക്ഷ്മികല്യാണ രാമൻനന്ദനംപാണ്ടിപ്പടഗ്രാമഫോൺരാപ്പകൽ തുടങ്ങി 75-ലധികം സിനിമകളിൽ വേഷമിട്ടുഡബ്ബിങ് ആർട്ടിസ്റ്റായുംപിന്നണി ഗായികയായും പ്രവർത്തിച്ചിട്ടുണ്ട്നിരവധി ടിവി സീരിയലുകളിലും വേഷമിട്ടുനടിയുംനർത്തകിയുമായ താര കല്യാൺ മകളാണ്.