/*മലയാളി അധ്യാപിക അബുദാബിയിൽ മരിച്ചു.

*മലയാളി അധ്യാപിക അബുദാബിയിൽ മരിച്ചു.

അരൂർ ഒന്നാം വാർഡിൽവേലിക്കകത്ത് ഹനീഷിൻ്റെ ഭാര്യ നിഷാ ഹനീഷ് (42) ആണ് മരിച്ചത്മെനഞ്ചയിറ്റിസ് അസുഖത്തെ തുടർന്ന് അബുദാബിയിലെ ആശുപത്രിയിൽചികിത്സയിലിരിക്കെയാണ് മരണംഅബുദാബി ഭവൻസ് വിദ്യാമന്ദിർ സ്കൂൾ അധ്യാപികയായിരുന്നുനിഷാഹനീഷ്ഭർത്താവ് ഹനീഷ് അബുദാബി ബവൻസ്വിദ്യാമന്ദിറിലെ ഫിസിക്കൽ എജ്യുക്കേഷൻഅധ്യാപകനാണ്മക്കൾനേഹ ഹനീഷ് പ്ലസ് വൺ വിദ്യാർഥിയാണ്ഇളയമകൾ നേത്ര ഹനീഷ്രണ്ടാം ക്ലാസ് വിദ്യാർഥിയാണ്ഇരുവരും അബുദാബി ഭവൻസ് വിദ്യാമന്ദിറിലെ വിദ്യാർത്ഥികളാണ്സംസ്കാരം ശനിയാഴ്ച്ച ഉച്ചയോടുകൂടി നാട്ടിൽ നടക്കും.