/ജസ്റ്റിസ് എം ഫാത്തിമ ബീവി അന്തരിച്ചു; സുപ്രീം കോടതിയിലെ ആദ്യ വനിത ജഡ്‌ജ്‌ ആയിരുന്നു

ജസ്റ്റിസ് എം ഫാത്തിമ ബീവി അന്തരിച്ചു; സുപ്രീം കോടതിയിലെ ആദ്യ വനിത ജഡ്‌ജ്‌ ആയിരുന്നു

ജസ്റ്റിസ് എം ഫാത്തിമ ബീവി അന്തരിച്ചു.*

 സുപ്രീം കോടതിയിലെ ആദ്യ വനിത ജഡ്‌ജിയായിരുന്നുതമിഴ്നാട് മുൻ ഗവർണർ ആയിരുന്നുകൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യംപിന്നാക്ക വിഭാഗം കമ്മീഷന്റെ ആദ്യഅധ്യക്ഷയാണ്മൃതദേഹം ജന്മനാടായ പത്തനംതിട്ടയിലേക്ക് കൊണ്ട് പോകുംപ്രഥമ കേന്ദ്രമനുഷ്യാവകാശ കമ്മീഷൻ അംഗം ആയിരുന്നുരാജ്യത്തെ ആദ്യ മുസ്‌ലിം വനിതാ ഗവർണറുംഫാത്തിമ ബീവിയായിരുന്നു. 3 ദിവസമായി കൊല്ലത്ത് ചികിത്സയിൽ ആയിരുന്ന ഫാത്തിമ ബീവിയുടെമൃതദേഹം മൂന്ന് മണിയോടെ പത്തനംതിട്ടയിൽ എത്തിക്കും.