/നവകേരള സദസ്സ്; അവലോകന യോഗം പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്നു

നവകേരള സദസ്സ്; അവലോകന യോഗം പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്നു

എടപ്പാൾതവനൂർ മണ്ഡലത്തിലെ നവകേരള സദസ്സിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന്ഡോകെ.ടി ജലീൽ എം.എൽ.എയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നുപൊന്നാനിബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന  യോഗത്തിൽ തവനൂർ മണ്ഡലം നവകേരള സദസ്സ്കൺവീനറായ പൊന്നാനി തഹസിൽദാർ കെ.ജി സുരേഷ് കുമാർ സ്വാഗതം പറഞ്ഞുമണ്ഡലത്തിലെവിവിധ സബ് കമ്മിറ്റികളുടെ പ്രവർത്തനങ്ങൾപഞ്ചായത്ത് വാർഡ് തല ഒരുക്കങ്ങൾ എന്നിവവിലയിരുത്തിമണ്ഡലം സബ് കമ്മിറ്റി കൺവീനർമാർപഞ്ചായത്ത്മുനിസിപ്പൽ കൺവീനർമാർവിവിധ വകുപ്പ് തല ഉദ്യോഗസ്ഥർരാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു