പടപ്പറമ്പ് : കുറുവ ഗ്രാമപഞ്ചായത്ത് 2023-2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിവനിതകൾക്കുള്ള മുട്ടക്കോഴി വിതരണം പദ്ധതി പഞ്ചായത്ത് പ്രസിഡണ്ട് നസീറ മോൾ ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡണ്ട് എസി അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു.
ഭരണസമിതി അംഗങ്ങൾ,വാർഡ് മെമ്പർമാർ, വെറ്റിനറി ഡോക്ടർ, പദ്ധതി ഉപഭോക്താക്കൾതുടങ്ങിയവർ സംബന്ധിച്ചു .










