/കുന്നംകുളം മലങ്കര മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സ പിഴവ് മൂലം മൂന്നര വയസ്സുകാരൻമരിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുന്നു.

കുന്നംകുളം മലങ്കര മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സ പിഴവ് മൂലം മൂന്നര വയസ്സുകാരൻമരിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുന്നു.

നിസാര പല്ലുവേദനയുമായി വന്ന മുണ്ടൂർ സ്വദേശിയായ ആരോൺ എന്ന കുട്ടിയാണ് ആശുപത്രിഅധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ ചികിത്സാപിഴവ് മൂലം മരണപ്പെട്ടത്സംഭവത്തിൽപ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കുന്നംകുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽആശുപത്രിയിലേക്ക് പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തിപ്രതിഷേധത്തിന് നിയോജകമണ്ഡലംയൂത്ത് കോൺഗ്രസ് പ്രസിഡന്റ്  എം നിധീഷ് നേതൃത്വം നൽകിപ്രതിഷേധത്തിന് ശേഷംആശുപത്രിയിലേക്ക് കയറാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരായ  എം നിധീഷ്വിഘ്നേശ്വര പ്രസാദ്ജെറിൻ പി രാജുഅസ്‌ലം അലിതമ്പി ജോബ് എന്നിവരെ പോലീസ് അറസ്റ്റ്ചെയ്തു നീക്കികുറ്റക്കാർക്ക് എതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുന്നതുവരെസമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം കമ്മറ്റിഅറിയിച്ചു.