/അസോസിയേഷൻ ഓട്ടോമൊബൈൽ വർക്ക്ഷോപ്പ്സ് കേരളയുടെ വാഹന പ്രചരണ ജാഥയ്ക്ക്സ്വീകരണം നൽകി

അസോസിയേഷൻ ഓട്ടോമൊബൈൽ വർക്ക്ഷോപ്പ്സ് കേരളയുടെ വാഹന പ്രചരണ ജാഥയ്ക്ക്സ്വീകരണം നൽകി

എടപ്പാൾഅസോസിയേഷൻ ഓട്ടോമൊബൈൽ വർക്ക്ഷോപ്പ്സ് കേരളയുടെ ജില്ലാ സമ്മേളനപ്രചരണ ജാഥയ്ക്ക് എടപ്പാളിൽ സ്വീകരണം നൽകി.എടപ്പാളിൽ നടന്ന യോഗത്തിൽ യൂണിറ്റ്പ്രസിഡന്റ് ശബരി അധ്യക്ഷത വഹിച്ചുജില്ലാ ട്രഷറർ  കെ ശ്രീനിവാസൻജില്ലാ സെക്രട്ടറി കബീർപെന്നാനി തുടങ്ങിയവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.എടപ്പാൾ യൂണിറ്റ്  ജോയിന്റ് സെക്രട്ടറിപ്രമോദ് സ്വാഗതം പറഞ്ഞു.