ചങ്ങരംകുളം: വൈദ്യുത നിരക്ക് വർദ്ധനവിനെതിരെ ആലംകോട് – നന്നംമുക്ക് മണ്ഡലംകോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി.വെളിയംകോട് ബ്ലോക് കോൺഗ്രസ് പ്രസിഡന്റ് പിടിഅബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു ,നാഹിർ ആലുങ്ങൽ ,രഞ്ജിത് അടാട്ട് , കെ മുരളീധരൻ , ഹുറൈർ കൊടക്കാട്ട്,ഉണ്ണികൃഷ്ണൻ , പികെ അബ്ദുളള കുട്ടി , റെജി ഒതളൂർ , മുസ്തഫ മാട്ടം,മാമുവളയംകുളം,സലിം ചങ്ങരംകുളം , ജലാൽ പന്തേൻകാടൻ, ഇബ്രാഹിം സിവി തുടങ്ങിയവർനേതൃത്വം നൽകി .










