/വിദ്വേഷത്തിനെതിരെ

വിദ്വേഷത്തിനെതിരെ

ദുർഭരണത്തിനെതിരെ

യൂത്ത് മാർച്ച് രജിസ്ട്രേഷൻ

വളാഞ്ചേരി മുനിസിപ്പൽതലത്തിൽതുടക്കം ഡിസംബർ ഒന്നിന്‌ വഴിക്കടവിൽ നിന്നാരംഭിച്ച് 20 ന്പൊന്നാനി സമാപികുന്ന ജില്ലാ യൂത്ത്ലീഗ് സംഘടിപ്പിക്കുന്ന യൂത്ത് മാർച്ചിൽ പങ്കെടുക്കുന്നഅംഗങ്ങളുടെ രജിസ്ട്രേഷൻമുനിസിപ്പൽതല ഉദ്ഘാടനം ഫുട്ബോൾ താരം മുഹമ്മദ്ജംഷീർ(ചിഞ്ചുനെരജിസ്റ്റർ ചെയ്ത് കോട്ടക്കൽ മണ്ഡലം മുസ്ലിം ലീഗ് ജന സെക്രട്ടറി സലാംവളാഞ്ചേരിനിർവഹിച്ചുമണ്ഡലം യൂത്ത്ലീഗ് പ്രസിഡന്റ് അഡ്വ അബ്ദുൽ ഹമീദ് സി എം റിയാസ്അൻവർ മുളമുക്കിൽ ഹാഷിം തങ്ങൾ നിസാർബാബു ഷാനവാസ് അൻസാർമുഹമ്മദ്ഹാഷിംആലുക്കൽ തുടങ്ങിയവർ പങ്കെടുത്തു .