രണ്ടത്താണി :ദേശീയപാതയിൽ രണ്ടത്താണിയില്‍ സ്‌കൂട്ടറുകൾ കൂട്ടിയിടിച്ച് യാത്രക്കാരിയായയുവതിക്ക് ദാരുണാന്ത്യം. പുന്നത്തല ചേലക്കോട് മങ്ങത്ത്കുന്നത്ത് അബ്ദുസമദിന്റെ ഭാര്യമബ്‌റൂഖയാണ് മരിച്ചത്(23). വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടയാണ് കോട്ടക്കലിലെക്ക് പോകുന്നതിനിടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ യുവതിയെ കോട്ടക്കലിലെ സ്വകാര്യആശുപത്രിയില്‍ എത്തിച്ചെങ്കിലും
ജീവൻ രക്ഷിക്കാനായില്ല. പടിഞ്ഞാറ്റുമുറി പാങ്ങ് മണമ്മല്‍ പുതുശ്ശേരി ജാബിര്‍ ദാരിമിയുടേയുംഫാതിമ സുഹ്‌റയുടേയും മകളാണ്.










