/എടപ്പാൾ പഞ്ചായത്ത് ലാപ്ടോപ്പ് വിതരണം ചെയ്തു.

എടപ്പാൾ പഞ്ചായത്ത് ലാപ്ടോപ്പ് വിതരണം ചെയ്തു.

എടപ്പാൾപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിദ്യാർഥികൾക്ക് ലാപ്ടോപ്പ്വിതരണം ചെയ്തുപ്രസിഡൻ്റ് സി വി സുബൈദ ടീച്ചർ വിതരണോദ്ഘാടനം നിർവഹിച്ചുവൈസ്പ്രസിഡൻ്റ് കെ പ്രഭാകരൻ അധ്യക്ഷനായിപഞ്ചായത്തംഗങ്ങളായ ക്ഷമാ റഫീഖ് ദിനേശൻകെവി ഷീനആഷിക്ക് പൂക്കരത്തറവിദ്യാധരൻഅസിസ്റ്റൻ്റ് സെക്രട്ടറി അരുൺലാൽ എന്നിവർസംസാരിച്ചുപ്രവീൺ നന്ദി പറഞ്ഞു.