/റോഡിലെ കുഴിയിൽ വാഴനട്ട് പ്രതിഷേധിച്ചു.

റോഡിലെ കുഴിയിൽ വാഴനട്ട് പ്രതിഷേധിച്ചു.

പട്ടാമ്പിറോഡിന്റെ ശോചനിയാവസ്ഥക്ക് ഉടൻ പരിഹാരം ഉണ്ടാകണം എന്നാവശ്യപ്പെട്ട്  ഞാങ്ങാട്ടിരിയൂത്ത് കോൺഗ്രസ് റോഡിന്റെ കുഴിയിൽ വാഴനട്ട് പ്രതിഷേധിച്ചു,യൂത്ത് കോൺഗ്രസ് സംസ്ഥാനജനറൽ സെക്രട്ടറി  കെ ഫാറൂക്ക് പ്രതിഷേധം ഉദ്ഘാടനം ചെയ്തു.നേതാക്കളായ സി പി മുസ്തഫമുഹമ്മദ് കൊപ്പത്ത് , കെ ഹാരിസ്റിയാസ് കല്ലൻ,ഫാരിസ് തങ്ങൾകെ അനിൽ,ടി കെ യൂസഫ്വിപിഅഷ്റഫ്ഫാരിസ് ടി കെ എന്നീവർ നേതൃത്വം നൽകി.

ഇന്നലെ ഞാങ്ങാട്ടിരിയിൽ റോഡിന്റെ കുഴിയിൽ ബൈക്ക് വീണ് അപകടത്തിൽപ്പെട്ട് ഗുരുതരമായിപരിക്കുപറ്റി മധ്യവയസ്ക്കനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.