പൂക്കാട്ടിരി യൂണിറ്റിന്റെ നേതൃത്വത്തിൽ മൗലിദ് പാരായണവും അന്നദാനവും പൂക്കാട്ടിരിവാദിത്വൈബയിൽ വച്ച് അതിവിപുലമായി പണ്ഡിത നേതൃത്വത്തിൽ നടന്നു. മൗലിദ് പാരായണത്തിന്ഇസ്മായിൽ ഇർഫാനി, ഹാഷിം അദനി, സക്കീർ സഖാഫി, അബൂബക്കർ അഹ്സനി, മുസ്തഫലത്തീഫി, സൈനുദ്ദീൻ അഹ്സനി, ഇബ്രാഹിം സഖാഫി, സഫീർ അഹ്സനി തുടങ്ങിയവർ നേതൃത്വംനൽകി.മുസ്ലിം ജമാഅത്ത് നേതാക്കളായ കയ്യാലയിൽ കുഞ്ഞുട്ടി, ഹൈദ്രുപ്പ എൻ ടി, അബ്ദു ഹാജിതുറക്കൽ, p.kഹൈദ്രു ഹാജി, മൂത്താപ്പ കയ്യാലയിൽ, നാസർ ചെറുപറമ്പിൽ, എസ് വൈ എസ്നേതാക്കളായഷബീർ വി പി, ഫൈസൽ മച്ചിങ്ങൽ, മുജീബ് കുടിലൻ, ശിഹാബുദ്ദീൻ നീലിയാട്ട് തുടങ്ങിയവർ അന്നദാനത്തിന് നേതൃത്വം നൽകി. ഭക്ഷണ വിതരണം ആദ്യ കിറ്റ് അബൂബക്കർഅഹ്സനി ബഹുമാനപ്പെട്ടഇബ്രാഹിം സഖാഫിക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ്തൊട്ടിയൻ മുഹമ്മദലി മാസ്റ്റർ അധ്യക്ഷനും, സെക്രട്ടറി സലാം തുറക്കൽ സ്വാഗതവും നന്ദിയുംപറഞ്ഞു.










