/റബീഅ് ക്യാമ്പയിൻ പ്രഖ്യാപിച്ചു.

റബീഅ് ക്യാമ്പയിൻ പ്രഖ്യാപിച്ചു.

എടപ്പാൾകാലടി മൻശഅ് ഹാദിയ ഷി അക്കാദമി റബീഅ് ക്യാമ്പയിൻ മൻശഉദ്ദഅവതിസുന്നിയപ്രസിഡന്റ് സയ്യിദ് സീതിക്കോയ തങ്ങൾ നീറ്റിക്കൽ പ്രഖ്യാപിച്ചുമിസ്കുൽ ഖിതാം എന്ന പേരിൽനടക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായി വ്യത്യസ്ത പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്മുഹമ്മദ് ഹബീബ്അഹ്സനിയുടെ അധ്യക്ഷതയിൽ നടന്ന റബീഅ് പ്രഖ്യാപന സംഗമത്തിൽ മുഹമ്മദ് റഫീഖ്അഹ്സനി പദ്ധതി അവതരിപ്പിച്ചുമജിലിസുൽ മഹബ്ബ പ്രകീർത്തന സദസ്സുകളും പ്രവാചകവചനങ്ങളുടെ പഠനങ്ങളായ ഹദീസ് ടോക്കുകളും  ക്യാമ്പസിൽ വെച്ച് നടത്തപ്പെടുംക്യാമ്പസിന്പുറത്ത് അഞ്ച് കേന്ദ്രങ്ങളിൽ സ്ത്രീകളെ ഒരുമിച്ച് കൂട്ടി സ്നേഹക്കൂട്ടം എന്ന പേരിൽ നടക്കുന്നവനിതാ വിജ്ഞാന സദസ്സുകൾക്ക് ഹാദിയ വിദ്യാർത്ഥികൾ നേതൃത്വം നൽകുംനബി വചനങ്ങളുടെമാധുര്യം പകർന്നു നൽകുന്ന അൽ ഹലാവ പോസ്റ്റുകൾ മറ്റൊരു പദ്ധതിയാണ്.  വിദ്യാർത്ഥിനികളുടെകലാസാഹിത്യ മത്സരമായ ആർട്ടിസ്റ്ററി2K23 റബീഉൽ അവ്വൽ അവസാന വാരത്തിൽ നടക്കുംവിദ്യാർഥിനികളുടെ ഉമ്മമാർക്ക് മംസ് മീലാദ് സമ്മിറ്റ് എന്ന പേരിൽ പ്രകീർത്തന സദസ്സ്സംഘടിപ്പിക്കുംറബീഉൽ അവ്വൽ ഒന്നു മുതൽ സീറതു റസൂൽ പഠനവും അവസാനം അവഅടിസ്ഥാനമാക്കി വനിത ഓൺലൈൻ ക്വിസ് പ്രോഗ്രാമും റബീഅ് ക്യാമ്പയിന്റെ ഭാഗമായിനടത്തപ്പെടുംസംഗമത്തിന് ഉമറുൽ ഫാറൂഖ് സഖാഫി സ്വാഗതവും സൈനുൽ ആബിദീൻ ശാമിൽഇർഫാനി നന്ദിയും പറഞ്ഞു.