/സാക്ഷരതാ വാരാചരണം: ജില്ലാതല ഉദ്ഘാടനം നടത്തി

സാക്ഷരതാ വാരാചരണം: ജില്ലാതല ഉദ്ഘാടനം നടത്തി

മലപ്പുറം*:  ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സാക്ഷരതാ വാരാചരണത്തിന്റെജില്ലാതല ഉദ്ഘാടനം ആനക്കയം കാർഷിക ഗവേഷണ കേന്ദ്ര ട്രെയിനിങ് ഹാളിൽ പിഉബൈദുള്ളഎം.എൽ. നിർവഹിച്ചുആനക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അടോട്ട് ചന്ദ്രൻ അധ്യക്ഷതവഹിച്ചുസാക്ഷരതാ മിഷൻ ജില്ലാ കോഓർഡിനേറ്റർ സിഅബ്ദുൽ റഷീദ് സ്വാഗതം പറഞ്ഞുപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിത മണികണ്ഠൻസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ യുമൂസകെ.എംഅബ്ദുൽ റഷീദ് മാസ്റ്റർബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.എംമുഹമ്മദലി മാസ്റ്റർആസൂത്രണ സമിതി ഉപാധ്യക്ഷനും മുൻ പ്രസിഡന്റുമായ കെ.വി മുഹമ്മദലിആനക്കയം കാർഷിക ഗവേഷണ കേന്ദ്രം മേധാവി  മുസ്തഫ കുന്നതാടിഎംമുഹമ്മദ് ബഷീർകെമൊയ്തീൻ കുട്ടി എന്നിവർ പ്രസംഗിച്ചുകഴിഞ്ഞ ഹയർ സെക്കൻഡറി തുല്യതാ പരീക്ഷയിൽ എല്ലാവിഷയങ്ങൾക്കും  പ്ലസ് നേടിയ ഷബീബ തസ്‌നി പാണ്ടിക്കാട്ഷഹ്ന എം കാരക്കുന്ന് എന്നിവരെചടങ്ങിൽ അനുമോദിച്ചുപ്രേരക് ശ്രീദേവി നന്ദി പറഞ്ഞു.