ചങ്ങരംകുളം: വളയംകുളം ഇസ്ലാഹി അസോസിയേഷൻ ഓർഫൻ കെയർ സ്കീമിൽസംരക്ഷിച്ചുവരുന്ന കുട്ടികളുടെ മാതാക്കളുടെ സംഗമം ഓണനാളിൽ
വളയംകുളത്ത് സംഘടിപ്പിച്ചു.മലപ്പുറം പാലക്കാട് തൃശൂർ ജില്ലകളിൽ നിന്നായി 500 ഓളം പേർപരിപാടിയിൽ സംബന്ധിച്ചു.സംഗമത്തോട നുബന്ധിച്ചുള്ള ധനസഹായ വിതരണം അഷ്റഫ്കോക്കൂർ നിർവഹിച്ചു.ഇസ്ലാഹി അസോസിയേഷൻ ചെയർമാൻ പി പി എം അഷ്റഫ് ചടങ്ങിൽഅധ്യക്ഷ വഹിച്ചു.എൻഎം ജലീൽ മാസ്റ്റർ പാലക്കാട് മുഖ്യപ്രഭാഷണം നടത്തി.പി പി ഖാലിദ്,കെ വിമുഹമ്മദ്
റാഫിദ ഖാലിദ്,കെവി റൗലത്,നിയാസ് കോക്കൂർ എന്നിവർ സംസാരിച്ചു.










