/യുവകലാസാഹിതി കഥാപുരസ്കാരം സോമൻ ചെമ്പ്രേത്ത് ഏറ്റു വാങ്ങി

യുവകലാസാഹിതി കഥാപുരസ്കാരം സോമൻ ചെമ്പ്രേത്ത് ഏറ്റു വാങ്ങി

ചങ്ങരംകുളംയുവകലാസാഹിതി കഥാപുരസ്കാരം സോമൻ ചെമ്പ്രേത്ത് ഏറ്റു വാങ്ങി.സംസ്ഥാനപ്രസിഡണ്ട് ആലംകോട് ലീലാകൃഷ് ണൻ പുരസ്കാര ദാനം നിർവ്വഹിച്ചു.ചങ്ങരംകുളത്തെ കലാസാഹിത്യ സാംസ്കാരിക രംഗത്തെ സജീവ പ്രവർത്തകനായ സോമൻ ചെമ്പ്രേത്തിൻ്റെ ലാൽമൈതാൻ എന്ന കഥക്കാണ് പുരസ്കാരം ഇതര സംസ്ഥാനത്തൊഴിലാളികളുടെ ജീവിതമാണ് കഥയുടെപ്രമേയം.