ഓണത്തിന് മുന്നോടിയായി ഇരിബിളിയം വെണ്ടല്ലൂർ കർഷകകൂട്ടായ്മയുടെ നേതൃത്വത്തിൽഓണക്കാല വിളവെടുപ്പ് വെണ്ടല്ലൂർ പാടശേഖരത്ത് ഉൽസവാന്തരീക്ഷത്തിൽ നടന്നു…
ഇരിബിളിയം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ മാനുപ്പ മാസ്റ്റർ ചെണ്ടുമല്ലി പൂക്കളുടെ വിളവെടുപ്പ് നടത്തിവളാഞ്ചേരി മേഖല IMA പ്രസിഡണ്ട് മുഹമ്മദലിക്ക് നൽകി
ജൈവ പച്ചക്കറികളുടെ വിളവെടുപ്പ് യഥാക്രമം വെസ്റ്റേൺ പ്രഭാകരൻ,ഇരിബിളിയം പഞ്ചായത്ത്വികസനകാര്യ സ്റ്റാൻഡിംങ്ങ് കമ്മിറ്റി ചെയർമാർ വി.ടി. അമീർ
വാർഡ് മെംപർമരായ ഷെഫീദബേബി,സുനിത, എം.ഇ.എസ്. ഹെയർസെക്കണ്ടറി സ്കൂളിലെ NSS വിദ്യാർത്ഥികളും NSS കോർഡിനേറ്റർ സൈനുദ്ദീനും ചേർന്ന് നിർവ്വഹിച്ചു….
അഗ്രോകേരള ചീഫ് അഡ്മിൻ അനിൽ മാനിയംകുന്നത്ത് ചടങ്ങിന് സ്വാഗതം ആശംസിച്ചുസൈതലവി പൂങ്ങോട്ടിൽ അധ്യക്ഷനായി…










