/കോക്കൂർ ഗവൺമെന്റ് ടെക്‌നിക്കൽ ഹൈസ്കൂൾ ഹരിത ക്ലബ്ബിന്റ നേതൃത്വത്തിൽ പച്ചക്കറി തോട്ടംപദ്ധതി ആരംഭിച്ചു

കോക്കൂർ ഗവൺമെന്റ് ടെക്‌നിക്കൽ ഹൈസ്കൂൾ ഹരിത ക്ലബ്ബിന്റ നേതൃത്വത്തിൽ പച്ചക്കറി തോട്ടംപദ്ധതി ആരംഭിച്ചു

ചങ്ങരംകുളംകോക്കൂർ ഗവൺമെന്റ് ടെക്‌നിക്കൽ ഹൈസ്കൂൾ ഹരിത ക്ലബ്ബിന്റ നേതൃത്വത്തിൽസ്കൂൾ പച്ചക്കറി തോട്ടം പദ്ധതി ആരംഭിച്ചു .ഇതിനായി  പച്ചക്കറി തൈകൾ ആലംകോട് പഞ്ചായത്ത്കൃഷി ഭവനിൽ നിന്നും ലഭ്യമാക്കികോക്കൂർ ടെക്‌നിക്കൽ  ഹൈസ്കൂളിൽ ആലംകോട് പഞ്ചായത്ത്വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഷെരീഫിന്റ പക്കൽ നിന്നും ടി.എച്ച്.എസ്സൂപ്രണ്ട് സുരേന്ദ്രൻ വി.കെ പച്ചക്കറി തൈകൾ ഏറ്റുവാങ്ങി .വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിചെയർമാൻ തൈകളുടെ നടീൽ ഉദ്‌ഘാടനം നടത്തി .ആലംകോട് കൃഷി ഭവൻ ഓഫീസർ മനോജ്,ടി.എച്ച്.എസ്  ഹരിത ക്ലബ് കൺവീനർ അൻഷാദ് പി.വി ,നൂൺ മീൽ കമ്മിറ്റി അംഗങ്ങൾ,മറ്റ്അധ്യാപക പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു.