/പരിയാപുരത്ത് സ്വാതന്ത്ര്യദിനാഘോഷം

പരിയാപുരത്ത് സ്വാതന്ത്ര്യദിനാഘോഷം

അങ്ങാടിപ്പുറംപരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൻ്റെയും ഫാത്തിമ യുപിസ്കൂളിന്റെയും നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചുസ്കൂൾ മാനേജർഫാ.ജെയിംസ് വാമറ്റത്തിൽ പതാക ഉയർത്തിപഞ്ചായത്ത് അംഗം അനിൽ പുലിപ്രസ്വാതന്ത്ര്യദിനസമ്മേളനം ഉദ്ഘാടനം ചെയ്തുപിടിഎ പ്രസിഡന്റുമാരായ സാജു ജോർജ്സൽമാൻഫാരിസ്പ്രിൻസിപ്പൽ പി.ടി.സുമപ്രധാനാധ്യാപകരായ ജോജി വർഗീസ്ഷീല ജോസഫ്വിജയഭേരികോഓർഡിനേറ്റർ മനോജ് വീട്ടുവേലിക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.