എടപ്പാൾ: ടൗണിൽ നിന്നും വലിയ കഞ്ചാവ് ചെടി കണ്ടെടുത്തു. തൃശ്ശൂർ റോഡിലെ ഒരു പറമ്പിൽനിന്നാണ്
പൊന്നാനി സർക്കിൾ ഓഫീസിലെ സർക്കിൾ ഇൻസ്‌പെക്റ്റർ പി എം മുഹമ്മദ് റിയാസും സംഘവുംചേർന്ന് ഏട്ട് മാസത്തിലതികം പ്രായമായതും 310cm വലിപ്പമുള്ളതുമായ ഒരു കഞ്ചാവ് ചെടികണ്ടെടുത്തത്. ചെടി നട്ടുവളർത്തിയതെല്ലന്നാണ് പ്രാഥമിക നിഗമനം. പ്രിവന്റീവ് ഓഫിസർ മുരുകൻഎസ്, സിവിൽ എക്സൈസ് ഓഫീസർ പ്രമോദ് പി പി, എക്സൈസ് ഡ്രൈവർ പ്രമോദ് എംഎന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.










