/*സൂപ്പര്‍ ഹിറ്റുകളുടെ ഗോഡ്ഫാദര്‍; സംവിധായകന്‍ സിദ്ദിഖ് വിടവാങ്ങി

*സൂപ്പര്‍ ഹിറ്റുകളുടെ ഗോഡ്ഫാദര്‍; സംവിധായകന്‍ സിദ്ദിഖ് വിടവാങ്ങി

മലയാള സിനിമാ ലോകത്ത് അടയാളപ്പെടുത്തലുകളുടെ കാലം സൃഷ്ടിച്ച അനുശ്വര സംവിധായകന്‍സിദ്ദിഖ് അന്തരിച്ചുകൊച്ചിയിലെ അമൃത ആശുപത്രിയില്‍ കരള്‍ രോഗത്തെ തുടര്‍ന്ന്ചികിത്സയിലിരിക്കെയാണ് വിയോഗം.

സിദ്ദിഖ്ലാല്‍ കൂട്ടുകെട്ടിലൂടെ മലയാള സിനിമാ സംവിധാന രംഗത്ത് സ്വയം അടയാളപ്പെടുത്തിയസംവിധായകനാണ് സിദ്ദിഖ്എന്നെന്നും പ്രേക്ഷകര്‍ കണ്ട് ചിരിച്ചാസ്വദിച്ചകാലഘട്ടങ്ങളെഅസ്ഥാനത്താക്കി ഇന്നും ആസ്വാദനതലത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ മലയാളിക്ക്സമ്മാനിച്ചു സിദ്ദിഖ്പുറത്തിറങ്ങുന്ന ചിത്രങ്ങളൊക്കെ സൂപ്പര്‍ ഹിറ്റ്ഗോഡ്ഫാദര്‍ഇന്‍ ഹരിഹര്‍നഗര്‍റാംജി റാവു സ്പീക്കിങ്വിയറ്റ്‌നാം കോളനികാബൂളിവാലഹിറ്റ്‌ലര്‍നാടോടിക്കാറ്റ്അങ്ങനെയങ്ങനെ എത്രയെത്ര സിനിമകള്‍ അനശ്വരമാക്കിയ സംവിധാന മികവ്

സത്യന്‍ അന്തിക്കാടിന്റെയും സിദ്ദിഖ്ലാല്‍ കൂട്ടുകെട്ടിന്റെയും സംവിധാനത്തില്‍ പപ്പന്‍ പ്രിയപ്പെട്ടപപ്പന്‍നാടോടിക്കാറ്റ്റാംജി റാവു സ്പീക്കിങ്ഇന്‍ ഹരിഹര്‍ നഗര്‍ഗോഡ്ഫാദര്‍മക്കള്‍ മാഹാത്മ്യംകാബൂളിവാലമാന്നാര്‍ മത്തായി സ്പീക്കിങ്അയാള്‍ കഥയെഴുതുകയാണ്ക്രോണിക് ബാച്ചിലര്‍ഫ്രണ്ട്‌സ്കിംഗ് ലെയര്‍ബോഡി ഗാര്‍ഡ്മക്കള്‍ മാഹാത്മ്യം തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക്സമ്മാനിച്ചു.

എറണാകുളം ജില്ലയില്‍ കലൂരില്‍ ഇസ്മയില്‍ റാവുത്തറുടെയും സൈനബയുടെയും മകനായി 1956 മാര്‍ച്ച് 25നാണ് സിദ്ദിഖിന്റെ ജനനംകളമശ്ശേരി സെന്റ് പോള്‍സ് കോളജ്എറണാകുളം മഹാരാജാസ്എന്നിവിടങ്ങളില്‍ വിദ്യാഭ്യാസംപഠനകാലത്ത് തന്നെ മിമിക്രി വേദികളിലേക്ക് ചുവടുറപ്പിച്ച സിദ്ദിഖ്അവിടെ നിന്നുമാണ് സിനിമ എന്ന കലയിലേക്ക് എത്തിയത്.