/കുന്നംകുളം ചേംബർ ഓഫ് കോമേഴ്സിന്റെ ആഭിമുഖ്യത്തിൽ കുന്നംകുളം

കുന്നംകുളം ചേംബർ ഓഫ് കോമേഴ്സിന്റെ ആഭിമുഖ്യത്തിൽ കുന്നംകുളം

ഫയർ ഫോഴ്സിലെ എല്ലാ ജീവനകാർക്കും റെയിൻ കോട്ട് വിതരണം ചെയ്തു..ചെയ്മ്പർ ഓഫ്കോമേഴ്സ് പ്രസിഡന്റ് കെ.പിസാക്സൻ ഫയർ ഓഫീസർ ജയകുമാറിന് കൈമാറി കൊണ്ട്ഉദ്ഘാടനം നിർവഹിച്ചു..* *പ്രോഗ്രാമിൽ ചെയ്മ്പർ സെക്രട്ടറി കെഎംഅബൂബക്കർ , ജില്ലാ വൈസ്പ്രസിഡന്റ് കെ.അസി ,ട്രഷറർ എം കെ പോൾസൺവൈസ് പ്രസിഡന്റ് സി.എംനാരായണൻ , യൂത്ത് വിംങ്ങ് പ്രസിഡന്റ് ജിനീഷ് തെക്കേക്കര എന്നിവർ പങ്കെടുത്തു.