തുറക്കുളം മാർക്കറ്റിന് അടുത്ത് നിയന്ത്രണം സ്വകാര്യ ബസ് പാടത്തേക്ക് മറിഞ്ഞു നിരവധി പേർക്ക്പരിക്ക് ….. പലർക്കും ഗുരുതര പരിക്ക്.. കോഴിക്കോട് നിന്നും കുന്നംകുളത്തേക്ക് വന്ന ബസ്സാണ്അപകടത്തിൽപ്പെട്ടത്. വൈകിട്ട് നാലരയോടെ ആയിരുന്നു അപകടം
KeralaJuly 3, 2023










