വളാഞ്ചേരി നഗരസഭാ നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ ആരംഭിക്കുന്ന അർബൺ വെൽനെസ്സ് സെന്ററുകളിൽ രണ്ടാമത്തെ സെന്റർ വളാഞ്ചേരി നഗരസഭയിലെ ഡിവിഷൻ 23 – കാട്ടിപ്പരുത്തി 2023 ജൂൺ 23 വെള്ളി വൈകുന്നേരം 4.30 നു വളാഞ്ചേരി നഗരസഭാ ചെയർമാൻഅഷ്‌റഫ് അമ്പലത്തിങ്ങലിന്റെ അധ്യക്ഷതയിൽ കോട്ടക്കൽ നിയോജക മണ്ഡലം ജനകീയ MLA പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ നിർവ്വഹിച്ചു.. ഇ സഞ്ചയനി ജില്ലാ സോണൽ ഓഫീസർ Dr പ്രശാന്ത് മുഖ്യാതിഥിയായി .










