/പ്രതിഷേധ സംഗമം നടത്തി

പ്രതിഷേധ സംഗമം നടത്തി

എടപ്പാൾകൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിത ഡോക്ടർ കുത്തേറ്റ് മരിച്ച സംഭവത്തിൽകാലടി കുടുംബാരോഗ്യ കേന്ദ്രം സ്റ്റാഫ് കമ്മിറ്റി പ്രതിഷേധ സംഗമം നടത്തിമെഡിക്കൽ ഓഫീസർDr.കെ.പി.മൊയ്തീൻ ഉദ്ഘാടനം ചെയ്തു.ടിആൻഡ്രൂസ് അധ്യക്ഷത വഹിച്ചുകെ.സി.മണിലാൽകെ..ഷൈനിസി.പി.താരപി.വിജിജ മോൾടി.ഫാത്തിമ്മകെശ്രീധരൻകെ.കവിതസതീഷ് അയ്യാപ്പിൽസി.ബീനശോഭന  എന്നിവർ പ്രസംഗിച്ചു