/ഇന്നുമുതൽ മലപ്പുറം ജില്ലയിൽ 49 എ.ഐ ക്യാമറകൾ പ്രവർത്തിച്ചു തുടങ്ങും;ഇരുചക്രവാഹനത്തിൽ 3 പേർ കുട്ടികളായാലും സഞ്ചരിച്ചാൽ പിടി വീഴും*

ഇന്നുമുതൽ മലപ്പുറം ജില്ലയിൽ 49 എ.ഐ ക്യാമറകൾ പ്രവർത്തിച്ചു തുടങ്ങും;ഇരുചക്രവാഹനത്തിൽ 3 പേർ കുട്ടികളായാലും സഞ്ചരിച്ചാൽ പിടി വീഴും*

മലപ്പുറംറോഡുകളിൽ . കാമറകൾ ഇന്ന് പ്രവർത്തിച്ചു തുടങ്ങുന്നതോടെ വൻ പിഴയാണ്മോട്ടോർ വാഹന വകുപ്പ് ചുമത്തുന്നത്അതേസമയംവണ്ടി വഴിയിൽ തടഞ്ഞുള്ള പരിശോധനതുടരാനാണ് പൊലീസ് തീരുമാനംഅതു പാടില്ലെന്ന നിർദേശം പൊലീസ് സ്റ്റേഷനുകളിൽ ലഭിച്ചിട്ടില്ല.

ഒരു യാത്രയിൽ ഒരു കുറ്റത്തിന് ഓരോ കാമറയും പിഴ ചുമത്തുംഹെൽമറ്റ് വയ്ക്കാതെ സഞ്ചരിച്ചത്കാമറയിൽ പതിഞ്ഞാൽ ഫോണിൽ 500 രൂപ പിഴ സന്ദേശം വരുംഇത്തരത്തിൽ അഞ്ച് കാമറകളിൽപതിഞ്ഞാൽ 2,500 രൂപ പോയിക്കിട്ടുംമൊബൈൽ ഫോണിൽ സംസാരിച്ചാൽ 2000 രൂപ പിഴയാകുംഅഞ്ച് കാമറകളിൽ പതിഞ്ഞാൽ 10000 രൂപ നൽകണം.

കാമറയിൽ പതിഞ്ഞുകഴിഞ്ഞാൽ മോട്ടോർവാഹന വകുപ്പിന്റെ സംസ്ഥാന ജില്ലാ കൺട്രോൾ റൂമിലാണ്ബാക്കി നടപടികൾപെറ്റി അംഗീകരിക്കേണ്ടത് എൻഫോഴ്‌സ്‌മെന്റ് വിഭാഗമാണ്ഒരാൾക്ക് ഒരു പെറ്റിമതിയെന്ന് അവിടെ തീരുമാനിക്കാമെങ്കിലും പണം വാരുകയാണ് അവരുടെ ലക്ഷ്യം.

മലപ്പുറം ജില്ലയിൽ കാമറ പ്രവർത്തിക്കുന്ന സ്ഥലങ്ങൾ

മലപ്പുറം കൂട്ടുമൂച്ചി

മലപ്പുറം നടുവട്ടം

മലപ്പുറം കരിപ്പറമ്പ്

മലപ്പുറം കാവിൽ പടിഎടപ്പാൾ

മലപ്പുറം പറമ്പിലങ്ങാടി

മലപ്പുറം പെരുന്തള്ളൂർ

മലപ്പുറം കടുങ്ങാത്തുകുണ്ട്

മലപ്പുറം കുറ്റിക്കലത്താണി

മലപ്പുറം കോട്ടപ്പുറം

മലപ്പുറം പുലാമന്തോൾ

മലപ്പുറം താഴെ പാലംതിരൂർ

മലപ്പുറം ഓണപ്പുടകൊളത്തൂർ

മലപ്പുറം മൂന്നാക്കൽ

മലപ്പുറം അമ്മിണിക്കാട്സ്കൂൾ പടി

മലപ്പുറം മാനത്തുമംഗലം

മലപ്പുറം നടക്കാവ്താനൂർ

മലപ്പുറം പെരിന്തൽമണ്ണ

മലപ്പുറം ജൂബിലി ജംങ്ങ്ഷൻ അങ്ങാടിപ്പുറം

മലപ്പുറം പടപ്പറമ്പ്

മലപ്പുറം തടത്തിൽ വളവ്

മലപ്പുറം എടരിക്കോട്

മലപ്പുറം കൊടക്കൽ

മലപ്പുറം ചട്ടിപ്പറമ്പ്

മലപ്പുറം പുത്തൂർ പാലം

മലപ്പുറം പെരുന്തള്ളൂർ-2

മലപ്പുറം മങ്കടവെരുമ്പുലാക്കൽ

മലപ്പുറം കൂട്ടിലങ്ങാടി

മലപ്പുറം നൂറടി പാലം

മലപ്പുറം പരപ്പനങ്ങാടി

മലപ്പുറം കുറ്റാളൂർ

മലപ്പുറം KK Jn, ബിയ്യം

മലപ്പുറം കോണോമ്പാറമേൽമുറി

മലപ്പുറം മാറഞ്ചേരി

മലപ്പുറം കോലത്തുപറമ്പ് (കോട്ടക്കൽമലപ്പുറം റോഡ്)

മലപ്പുറം കൊടക്കല്ല്കുന്നുംപുറം

മലപ്പുറം പാണ്ടിക്കാട് (പയ്യപ്രമ്പ)

മലപ്പുറം വാഴപ്പാറപ്പടി

മലപ്പുറം തുറക്കൽമഞ്ചേരി

മലപ്പുറം കാടപ്പാടി വള്ളുവമ്പുറം

മലപ്പുറം ചങ്ങരംകുളം

മലപ്പുറം നെല്ലി പറമ്പ്മഞ്ചേരി

മലപ്പുറം കോടങ്ങാട് (കോഴിക്കോട്മലപ്പുറം റോഡ്)

മലപ്പുറം ആലുങ്ങൽപുളിക്കൽ

മലപ്പുറം മൂച്ചിക്കച്ചോലനടുവത്ത്

മലപ്പുറം ചെറുമൺഎടവണ്ണ

മലപ്പുറം അരീക്കോട്

മലപ്പുറം എടവണ്ണപ്പാറ

മലപ്പുറം താഴെ ചന്തക്കുന്ന് (ജനതപ്പാടി പാടിക്കുന്ന്)

മലപ്പുറം പാലുണ്ട.