/1.75, കോടി രൂപയുടെ കുഴൽപ്പണവുമായി എടപ്പാൾ സ്വദേശി വളാഞ്ചേരി പോലീസ് പിടിയിലായി*

1.75, കോടി രൂപയുടെ കുഴൽപ്പണവുമായി എടപ്പാൾ സ്വദേശി വളാഞ്ചേരി പോലീസ് പിടിയിലായി*


വളാഞ്ചേരി : എടപ്പാളിൽ നിന്നും കോട്ടക്കൽ, തിരൂർ ഭാഗങ്ങളി ലേക്ക് വിതരണത്തിനായി Etios liva കാറിൽ രേഖകൾ ഇല്ലാതെ കടത്തുകയായിരുന്ന 1.75 കോടി രൂപയുടെ കുഴൽപ്പണവുമായി എടപ്പാൾ സ്വദേശി വളാഞ്ചേരി പോലീസ് കസ്റ്റഡിയിൽ എടുത്തത്….
അഫ്സൽ(40)
S/o മാമ്മുന്നി, കൊല്ലേരയിൽ ഹൗസ്, കൊലോളമ്പ po, എടപ്പാൾ എന്നയലെ യാണ് മലപ്പുറം ജില്ല പോലീസ് മേധാവി സുജിത് ദാസ് ഐപിഎസ് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുർ ഡിവൈഎസ്പി ബിജു നിർദ്ദേശ പ്രകാരം വളാഞ്ചേരി എസ് ഐ ജലീൽ കറുത്തെടത് സംഘവും ഇന്ന് രാവിലെ 08.00 മണിയോടെ വളാഞ്ചേരി ടൗണിൽ നിന്നും കാർ സഹിതം കസ്റ്റഡിയിലെടുത്തത്.
എടപ്പാളിൽ നിന്നും
തിരൂർ ഭാഗത്തേക്ക് കൊണ്ടുപോവുകയായിരുന്നു…… കാറിൽ പിൻവശം രഹസ്യ അറ ഉണ്ടാക്കി ഒളിപ്പിച്ചാണ് പണം കൊണ്ടുവന്നത്,നടപടിക്രമങ്ങൾക്കു ശേഷം മുതലുകൾ കോടതിയിൽ ഹാജരാക്കി.