/ബ്രഹ്‌മപുരത്ത് വീണ്ടും തീപിടുത്തം

ബ്രഹ്‌മപുരത്ത് വീണ്ടും തീപിടുത്തം

കൊച്ചികൊച്ചിയെ രണ്ടാഴ്ചയോളം വിഷപ്പുകയിലമർത്തിയ ബ്രഹ്‌മപുരം മാലിന്യപ്ലാന്റിൽ വീണ്ടുംതീപിടുത്തംസെക്ടർ ഒന്നിലാണ് തീപിടുത്തം ഉണ്ടായത്തീ അണയ്ക്കാനായി രണ്ട് അഗ്നിശമനയൂണിറ്റുകൾ സംഭവസ്ഥലത്ത് എത്തിച്ചേർന്നിട്ടുണ്ട്തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

എങ്ങനെയാണ് തീപിടുത്തം ഉണ്ടായതെന്ന് വ്യക്തമല്ലസെക്ടർ ഒന്നിൽ വലിയതോതിൽകൂട്ടിയിട്ടിരിക്കുന്ന മാലിന്യക്കൂമ്പാരത്തിനടിയിൽ നിന്നാണ് തീപിടുത്തം ഉണ്ടായത്ആശങ്കവേണ്ടെന്നും തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അഗ്നിശമനസേനാംഗങ്ങൾ  വ്യക്തമാക്കി.