മങ്കട:* കവർച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പിടികിട്ടാപുള്ളി അറസ്റ്റിൽ.
2012 ൽ മങ്കട കരിമലയിലെ ക്വാറിയിൽ വെച്ച് കൈകോട്ട് തായ് കൊണ്ട് സ്ത്രീയുടെ തലക്കടിച്ച്കഴുത്തിലുണ്ടായിരുന്ന മാല കവർന്ന ഉച്ചാരക്കടവ് സ്വദേശി ബാബുവിനെ(49)യാണ് മങ്കട എസ് ഐഷിജോ സി തങ്കച്ചനും സംഘവുംഅറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാകാനുള്ള സമയംഅവസാനിച്ചിട്ടും രഹസ്യ കേന്ദ്രത്തിൽ കഴിയുകയായിരുന്നു.










