/കെ പി എസ് ടി  എടപ്പാൾ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി

കെ പി എസ് ടി  എടപ്പാൾ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി

എടപ്പാൾഅശാസ്ത്രീയമായ പരീക്ഷാ ടൈം ടേബിൾ പുന:പരിശോധിക്കുകമുഴുവൻഅധ്യാപകർക്കും നിയമനാംഗീകാരം നൽകുക,ഫിക് സേഷൻ നടപടികൾ ഉടൻ പൂർത്തീകരിക്കുകഉച്ചഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് കുടിശ്ശികയുള്ള തുക അനുവദിക്കുകതുക വർദ്ധിപ്പിക്കുകമുതലായ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് കെ.പി.എസ്.ടി. സംസ്ഥാനവ്യാപകമായി ഉപജില്ലാകേന്ദ്രങ്ങളിൽ  സായാഹ്ന ധർണ്ണ

നടത്തിഎടപ്പാൾ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നിൽ നടത്തിയ സായാഹ്ന ധർണ്ണ സംസ്ഥാനഎക്സിക്യുട്ടീവ് കമ്മറ്റിയംഗം സി.വി.സന്ധ്യ ടീച്ചർ ഉദ്ഘാടനം ചെയ്തുഉപജില്ലാ പ്രസിഡൻ്റ്രഞ്ജിത്ത് അടാട്ട് അധ്യക്ഷത വഹിച്ചുപ്രഷീദ് മൂക്കുതലസി.എസ്.മനോജ്എൻ.എസ്.ബീനാമോൾസിന്ധു..ടിമുഹമ്മദ് ജലീൽ എന്നിവർ പ്രസംഗിച്ചു.