/ഒറ്റക്കൈയ്യിൽ സൈക്കിളോടിച്ച് അച്ഛൻചിരിച്ചുല്ലസിച്ച് പിന്നില്‍ യുകെജിക്കാരി വൈറൽയാത്രക്കാർ ഇവിടെയുണ്ട്.

ഒറ്റക്കൈയ്യിൽ സൈക്കിളോടിച്ച് അച്ഛൻചിരിച്ചുല്ലസിച്ച് പിന്നില്‍ യുകെജിക്കാരി വൈറൽയാത്രക്കാർ ഇവിടെയുണ്ട്.

കോഴിക്കോട്:  ഒറ്റക്കൈ കൊണ്ട് സൈക്കിൾ ബാലൻസ് ചെയ്ത് മകളെയുമിരുത്തി സ്കൂളിൽപോകുന്ന അച്ഛൻചിരിച്ചുല്ലസിച്ച് യാത്ര ആസ്വദിക്കുന്ന യുകെജിക്കാരികൊയിലാണ്ടി ഗരത്തിലൂടെയുള്ള  യാത്ര വൈറലായതിന്റെ അതിശയത്തിലാണ്  അച്ഛനും മകളുംകൊയിലാണ്ടിയിലെ അബ്ദുൾ റഷീദും മകൻ ഖദീജ ഹന്നയും സൈക്കിളിൽ പോകുന്ന  ദൃശ്യംഇപ്പോൾ വൈറലാണ്മകളെ സ്കൂളിൽ വീട്ട് വീട്ടിലേക്ക് വന്നതിന് ശേഷമാണ് ഇങ്ങനെയൊരുവീഡിയോയെക്കുറിച്ച് അറിയുന്നത് എന്ന് അബ്ദുൾ റഷീദ് പറയുന്നുആരാണ് വീഡിയോഎടുത്തതെന്നും അറിഞ്ഞില്ലപിന്നീടാണ് ഡോക്ടർ റെയ്സ് ആണ് വീഡിയോ എടുത്തതെന്ന്അറിഞ്ഞത്ഭാര്യയാണ് പറഞ്ഞത്  വീഡിയോ വൈറലാണെന്ന്