/പെരുമ്പിലാവില്‍ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിയ്ക്ക് ഗുരുതരപരിക്ക്

പെരുമ്പിലാവില്‍ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിയ്ക്ക് ഗുരുതരപരിക്ക്

പെരുമ്പിലാവ്പെരുമ്പിലാവിൽ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ഗുരുതരമായിപരിക്കേറ്റു.ചങ്ങരംകുളം ഒതളൂർ സ്വദേശിനിയായ തെക്കേപ്പാട്ട് പുതുവീട്ടിൽ സതീദേവിക്കാണ്പരിക്കേറ്റത്.പട്ടാമ്പി റോഡിൽ ഇന്ന് വൈകിട്ട് അഞ്ചുമണിക്കാണ് അപകടം.പാലക്കാട് ഭാഗത്തേക്ക്പോകുന്ന

ബസ്സാണ് പഴയ ചന്ത റോഡിൽ നിന്നും പട്ടാമ്പി റോഡിലേക്ക് കടന്ന സ്കൂട്ടിയിൽ ഇടിച്ചത്

പരിക്കേറ്റ യുവതിയെ

പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽതൃശ്ശൂരിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക്

മാറ്റുകയായിരുന്നു