/13 ഗ്രാം എം.ഡി.എം..യുമായി യുവാവ് അറസ്റ്റിൽ

13 ഗ്രാം എം.ഡി.എം..യുമായി യുവാവ് അറസ്റ്റിൽ

പെരിന്തൽമണ്ണവിൽപ്പനയ്ക്കായി കൊണ്ടുവന്ന 13 ഗ്രാം എം.ഡി.എം..യുമായി കോഴിക്കോട്സ്വദേശി പെരിന്തൽമണ്ണയിൽ പിടിയിൽബേപ്പൂർ നടുവട്ടം പുഞ്ചപ്പാടംവയൽ .എംഹൗസിൽസജാസ് (35) ആണ് പിടിയിലായത്.

പൊന്ന്യാകുർശി ബൈപ്പാസിൽ വാഹനപരിശോധനയ്ക്കിടെയാണ് ഇൻസ്‌പെക്ടർ സിഅലവിയുടെനേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസം ഇയാളെ പിടികൂടിയത്പെരിന്തൽമണ്ണ കോടതിയിൽഹാജരാക്കിയ പ്രതിയെ റിമാൻഡ്ചെയ്തുഎസ്..എംയാസിർ.എസ്..മാരായബൈജുഅനിതഎസ്.സി.പി.സിന്ധുസി.പി..മാരായ സൽമാൻകെ.എസ്ശാലു എന്നിവരുംപോലീസ് സംഘത്തിലുണ്ടായിരുന്നു.