/കെ സി  എഫ് പൊന്നാനി താലൂക്കിൽ കരിദിനം ആചരിച്ചു

കെ സി  എഫ് പൊന്നാനി താലൂക്കിൽ കരിദിനം ആചരിച്ചു

എടപ്പാൾസാമൂഹ്യ സുരക്ഷ പെൻഷൻ വിതരണത്തിന് കളക്ഷൻ ഏജന്റുമാർക്ക്  നൽകേണ്ടകുടിശ്ശിക ഇൻസെന്റിവ്‌ ഒരു വർഷമായി നൽകുന്നില്ലെന്നും 50 രൂപ 30 രൂപയാക്കി മുൻകാലപ്രാബല്യത്തിൽ കുറച്ചെന്നും ആരോപിച്ച് കെ സി  എഫ് സംസ്ഥാന കമ്മിറ്റി തീരുമാന പ്രകാരംപൊന്നാനി താലൂക്കിൽ കരിദിനം ആചരിച്ചു.  

താലൂക്കിലെ 4 കേന്ദ്രങ്ങളിൽ നടന്ന പരിപാടിക്ക് മാറഞ്ചേരിയിൽ നൂറുദ്ധീൻ പിസോമവർമബജിത്ത്എന്നിവരും എടപ്പാളിൽ കെ.സുരേന്ദ്രനാഥ്ടി.വി ഷബീർ എന്നിവരും ചങ്ങരംകുളത്ത് സവിത പിഫൈസൽ സ്നേഹനഗർദിനേശൻ എന്നിവരും വട്ടംകുളത്ത് സുനിൽ .വിശശീന്ദ്രൻ പി.വിരഞ്ജുഷജാസിയ ടി.പിവിജയനന്ദ് എന്നിവരും നേതൃത്വം നൽകി