/കൃത്യമായ സംഘാടനത്തിലൂടെ “തൊഴിൽ സഭ ” പൂർത്തിയാക്കിയ ജില്ലയിലെ ആദ്യ പഞ്ചായത്തായിഎടപ്പാൾ

കൃത്യമായ സംഘാടനത്തിലൂടെ “തൊഴിൽ സഭ ” പൂർത്തിയാക്കിയ ജില്ലയിലെ ആദ്യ പഞ്ചായത്തായിഎടപ്പാൾ

എടപ്പാൾപഞ്ചായത്തിലെ മൂന്നാമത്തെ തൊഴിൽ സഭ എടപ്പാൾ ഗോൾഡൻ ടവർ ഓഡിറ്റോറിയത്തിൽവെച്ച് നടന്നുപ്രസിഡണ്ട് സി.വി സുബൈദ ഉദ്ഘാടനം ചെയ്തുവൈസ് പ്രസിഡണ്ട് കെ.പ്രഭാകരൻഅദ്ധ്യക്ഷത വഹിച്ചു.

വാർഡ് മെമ്പർ എംകെ.എം ഗഫൂർ സ്വാഗതം പറഞ്ഞുകില ആർ പി വാസുദേവൻ മാസ്റ്റർ തൊഴിൽസഭ സംബന്ധിച്ച് വിശദീകരിച്ചു.

ജില്ലാ പഞ്ചായത്തംഗം അഡ്വ:പി പി മോഹൻ ദാസ്പഞ്ചായത്തംഗങ്ങൾ ക്ഷമാ റഫീഖ് ദിനേശൻഷിജിലപി.വി ലീലവി.പി വിദ്യാധരൻമുനീറ നാസർടി.വി പ്രകാശൻ എന്നിവർ ആശംസകൾഅർപ്പിച്ചുഅസാപ് പ്രതിനിധി തൊഴിൽ പരിശീലനം സംബന്ധിച്ച് വിശദീകരണം നടത്തികൃഷിഓഫീസർവെറ്റിനറി ഡോക്ടർകനറാ ബേങ്ക് മാനേജർ തുടങ്ങിയവർ ഡിപ്പാർട്ട്മെൻ്റ് സ്കീംസംബന്ധിച്ച് വിശദീകരിച്ചു.

DWMS ലെ രജിസ്ട്രേഷൻ സംബന്ധിച്ച് നിജി വിശദീകരിച്ചുതുടർന്ന് 3 ഗ്രൂപ്പായി തിരിഞ്ഞ് ചർച്ചനടത്തിഹരണ്യവിഷ്ണുപ്രിയസ്വാതിനെബിലഅഞ്ജനശീതൾചാന്ദ്നിഷഫ്ല തുടങ്ങിയവർനേതൃത്വം നൽകിപഞ്ചായത്ത് സെക്രട്ടറി സുനിൽ കുമാർ നന്ദി രേഖപ്പെടുത്തി