/ഓറഞ്ച് ദി വേൾഡ് കാമ്പയിൻ;രാത്രി നടത്തം സംഘടിപ്പിച്ചു

ഓറഞ്ച് ദി വേൾഡ് കാമ്പയിൻ;രാത്രി നടത്തം സംഘടിപ്പിച്ചു

എടപ്പാൾസ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങളും ലിംഗ വിവേചനവുംഅവസാനിപ്പിക്കുന്നതിനായി വനിത ശിശു വികസന വകുപ്പിൻ്റെ ഓറഞ്ച് ദി വേൾഡ്കാമ്പയിൻ്റെ ഭാഗമായി കാലടി ഗ്രാമപഞ്ചായത്ത് വാർഡ് 9 ജാഗ്രത സമിതിയുടെ നേതൃത്വത്തിൽരാത്രി നടത്തം സംഘടിപ്പിച്ചുകാലടി കുടുംബാരോഗ്യകേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർസപ്ന സാഗർ ഉദ്ഘാടനം ചെയ്തുസി.വി കാർത്ത്യായനി അധ്യക്ഷത വഹിച്ചു.

കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ എം.വി ഫർസാനകമ്മ്യൂണിറ്റി കൗൺസിലർ എം.ശ്രീജവി.കെജാനകിസി.വി സന്ധ്യടി.പി അപർണസി.വി പ്രീതടി.പി സ്വപ്നഷംന അയ്യാപ്പിൽഗ്രാമപഞ്ചായത്തംഗം ബഷീർ തുറയാറ്റിൽപ്രകാശൻ കാലടികെജി ബാബുസെക്രട്ടറി പി.എം ഷാജിഎന്നിവർ പ്രസംഗിച്ചു.