/പാലക്കാട് ഗരമധ്യത്തിൽ നിന്ന് ബസ് മോഷണം പോയി.

പാലക്കാട് ഗരമധ്യത്തിൽ നിന്ന് ബസ് മോഷണം പോയി.

പാലക്കാട് കോട്ടമൈതാനത്തിന് സമീപം പെട്രോൾ പമ്പിൽ നിർത്തിയിട്ട ചെമ്മനം എന്ന ബസാണ്മോഷണം പോയത്തൃശൂർപാലക്കാട് റൂട്ടിൽ ഓടുന്ന ബസാണ് ചെമ്മനംപട്ടിക്കാട് സ്വദേശിസാലുവാണ് ബസിന്റെ ഉടമസ്ഥൻ

ചൊവ്വാഴ്ച വൈകിട്ട് 8.20 ഓടെ സര്‌‍വീസ് അവസാനിപ്പിച്ച് ഡ്രൈവർ ജോഷി പമ്പിൽ പാർക്ക്ചെയ്തിരുന്നുഎന്നാൽഇന്ന് രാവിലെ എത്തിയപ്പോൾ ബസ് കാണാതായിപെട്രോൾ പമ്പിലെസിസിടിവി പരിശോധിച്ചപ്പോൾ ബസ് ഒരാൾ കടത്തിക്കൊണ്ടു പോകുന്നത് പതിഞ്ഞിട്ടുണ്ട്.  സംഭവത്തിൽ ഉടമസ്ഥർ പൊലീസിൽ പരാതി നൽകി.